St. Mary’s Syriac Church of Canada Mississauga സുറിയാനി ക്രിസ്ത്യാനികളുടെ സ്വഗ്ലാരോഹണപെരുന്നാള്‍ ശുശ്രൂഷാ പുസ്തകം
സ്ലീബാ ആഘോഷം (കരബ്ബാന സമയത്ത് ബസ്മല്‍ക്കൊയുടെ ശേഷം മദ്‌ബായിൽ നിന്ന് കുരിശെടുത്തു കൊണ്ട് എല്ലാവരും കൂടി പള്ളിക്കുചുറ്റും ആഘോഷപുവ്വം സ്ലീബായുടെ എക്ബോകളൊ കോലോകളൊ ചൊല്ലിക്കൊണ്ട് ഒരു പ്രദിക്ഷണം നടത്തിയശേഷം മദ്ബഹായിലോ ബിമായിലൊ നിന്നുകൊണ്ട് സ്ലീബാ ആഘോഷം നടത്തുന്നു)
(പട്ടക്കാരൻ കിഴക്കോട്ട് തിരിഞ്ഞുകൊണ്ട് പ്രാത്ഥന)
പുരോ - ശുബ്ഹൊ......... ജനം:- ബലഹീനരും........
തന്റെ വധത്താല്‍ മേലുള്ളവക്ക് ശാന്തി നല്‍കിയസമാധാനവും തന്റെ ബലി സമർ പ്പുണത്താല്‍ താഴെയുള്ളവരെ രമ്യമാക്കിയ നിരപ്പും തന്റെ സ്ലീബായാല്‍ വിജാതിയരെ രക്ഷിച്ച രക്ഷിതാവും തന്റെ പുനരുഥാനത്താല്‍ ഭിന്നിച്ചിരുന്നവരെ സംയോജിപ്പിച്ച സ്നേഹവുമായ കത്താവേ! കത്താവിന്റെ സ്വഗ്ലാരോഹണ ദിവസത്തില്‍ ഭൂതലത്തിലെ കലഹത്തെ ശമിപ്പിക്കണമെ. എല്ലാവിധ ഉപദ്രവങ്ങളളിൽ നിന്നും കത്താവിന്റെ സ്ലീബായാല്‍ ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങള്‍ കത്താവിനേയും പിതാവിനേയും വിശുദ്ധ റൂഹായേയും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തോത്രം ചെയ്യുമാറാകണമേ. ഹോശോ....
(മസ്അക്കോനുസൊ)
നാഥാ! കരുണാ!-സമ്പന്നാ! നിന്നുടെ പുനരുത്ഥാനമതും നിന്നുടെ സ്വഗ്ലാരോഹണവും കൊണ്ടാടും പെരുന്നാളുകളില്‍
നിന്‍മാനത്തിനു യോഗ്യമതാം വചനങ്ങളെ ഞാന്‍ പാടീടും നിന്‍സ്സീബായാല്‍ രക്ഷിതരാം പുറജാതികളിപ്പെരുന്നാളില്‍ സ്തകൂതിയാല്‍ കീത്തിക്കും നിന്നെ ഞങ്ങളുമത്ഥിച്ചോതുന്നു. കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍
പടിഞ്ഞാറോട്ട് തിരിഞ്ഞുകൊണ്ട്
ഞങ്ങളുടെ മ്ശിഹാതമ്പുരാനേ! കത്താവിന്റെ പുനരുത്ഥാനത്തില്‍ ഞങ്ങള്‍ സന്തോഷിച്ച് ആഹ്‌ളാദിക്കുകയും കർത്താവിന്റെ സ്വഗ്ലാരോഹണത്തില്‍ ഞങ്ങള്‍ ആനന്ദിക്കുകയും ചെയ്യുന്നു. കർത്താവിന്റെ നിരപ്പും സമാധാനവും ഞങ്ങളില്‍ വാഴുമാറാകണമേ. കർത്താവിന്റെ സ്നേഹവും പ്രീതിയും ഞങ്ങളില്‍ വസിപ്പിക്കേണമേ. കർത്താവിന്റെ സ്ലീബായെ വന്ദിക്കുവാനും കത്താവിന്റെ പുനരുത്ഥാനത്തെ ഏറ്റു പറയുവാനും കർത്താവിന്റെ സ്വഗ്ലാരോഹണത്തില്‍ ആനന്ദിക്കുവാനും ഞങ്ങള്‍ക്ക് ക്യപ നല്‍കണമെ. ഞങ്ങളേയും ഞങ്ങളുടെ മരിച്ചുപോയവരേയും കർത്താവിന്റെ രാജ്യത്തില്‍ ആനന്ദിപ്പിക്കേണമേ. ഞങ്ങളുടെ കർത്താവും നിത്യദൈവവുമേ! കർത്താവിന്റെ കർതൃത്വത്തെ ഞങ്ങള്‍ സ്തുതിക്കുകയും ചെയ്യുമാറാകണമേ. മോറോന്‍...
ഉത്ഥാനത്തിന്‍ പരമാത്ഥം ബോധപ്പെട്ടെല്ലാവക്കും എങ്കിലുമതിലാമുഡ്ജനം ഹന്തനിഷേധമുയത്തുന്നു.
യൂദജനത്താല്‍ക്രൂശിതനോ മഹിമയൊടാക്കബറീന്നേറി അതിലാഘോഷത്തോടിന്നാള്‍ സ്വഗാരോഹം ചെയ്യുന്നു. പ്രാത്ഥനയോടധുനാ ഞങ്ങള്‍ അത്ഥിച്ചീവിധമോ-തുന്നു. കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍
വടക്കോട്ട് തിരിഞ്ഞുകൊണ്ട്
ദൈവമായ കർത്താവേ! കർത്താവിന്റെ സ്ലീബായുടെ പാർശ്വങ്ങളില്‍ മറയ്ക്കുപ്പെടുവഠനും കർത്താവിന്റെ പുനരുത്ഥാനത്തില്‍ സദൃശ്യരായിത്തീരുവാനും കർത്താവിന്റെ ഉയപ്പിലും സ്വഗ്ലാരോഹണത്തിലും വിശ്വസിക്കുവാനും കർത്താവിന്റെ ഏവന്‍ഗേലിയോനിലെ കല്ലനകളെ ആചരിക്കുവാനും കർത്താവിന്റെ ഇഷ്ടം പ്രവത്തിക്കുവാനും കർത്താവിന്റെ ന്യായപ്രമാണം അനുഷ്ടിക്കുവാനും കർത്താവിന്റെ സ്സഹിച്ചവരായ നീതിമാന്മാരുടെ പുണ്യവാന്മാരുടെയും പ്രാത്ഥനകളില്‍ അഭയം പ്രാപിച്ച് സഹായം ലഭിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. അവരുടെ അപേക്ഷകള്‍ മൂലം ഞങ്ങള്‍ക്കും ഞങ്ങളുടെ പരേതക്കും പാപപരിഹാരം നല്‍കണമേ. ഞങ്ങള്‍ കർത്താവിനേയും പിതാവിനേയും പരിശുദ്ധറൂഹായേയും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തോത്രം ചെയ്യുമാറാകണമേ. ഹോശോ ...
(മസ്അക്കോനുസൊ)
കത്താവേ! നിന്‍ജനനതതിമേ- ലാ്രതകാണിച്ചീടണമേ താവകമാമവകാശത്തില്‍ ലേശമജാഗ്രത കാട്ടരുതേ. നിന്‍സ്സീബായിന്‍ വന്‍കൊടിയാല്‍ ക്രൈസ്തവമകുടമുയത്തണമേ. പ്രാത്ഥനയോടധുനാ ഞങ്ങള്‍ അത്ഥിച്ചീവിധമോതു-തുന്നു. കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍
തെക്കോട്ട് തിരിഞ്ഞുകൊണ്ട്
ദൈവമായ കർത്താവേ! കർത്താവിന്റെ ഈ സ്വഗ്ലാരോഹണദിവസത്തെ സ്വഗ്ലീയസൈന്യങ്ങളോടൊരുമിച്ച് പുകഴ്ത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. ആനന്ദപൂുവ്വം കർത്താവിന്റെ പെരുന്നാളുകള്‍ കൊണ്ടാടി കർത്താവില്‍ നിന്ന് നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഞങ്ങളെ അർഹരാക്കണമേ. കർത്താവിന്റെ വിശുദ്ധസ്തരീബായാലും വിശുദ്ധന്മാരില്‍ വസിച്ചിരിക്കുന്ന കത്താവിന്റെ ശക്തിയാലും കോപത്തിന്റെ വടികളും സകല ശിക്ഷകളും ഞങ്ങളില്‍ നിന്ന് നീക്കിക്കളയണമേ. ഞങ്ങള്‍ കർത്താവിന്നേയും പിതാവിനേയും വിശുദ്ധ റൂഹായേയും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തുതിച്ച് സ്ലോത്രം ചെയ്യുമാറാകണമേ. ഹോശോ...
(മസ്അക്കോനുസൊ)
പീഡിതനും രോഗാത്തനും സാധുവിനും ധനഹീനന്നും ഗതിയറ്റോനും വിധവയ്ക്കും തുണയായ് നാഥന്‍ മേന്മയെഴും തന്‍ശാന്തിയെയീ ജനതയിലും സഭയിതിലും നിവസിപ്പിക്കാന്‍ പ്രാത്ഥനയോധുനാ ഞങ്ങള്‍ അത്ഥിച്ചീവിധമോ-തുന്നു കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍
പൌ-ലോസ് ശ്ലീഹാ-ധനൃയന്‍ ചൊല്‍ കേട്ടേ-നിതേ-വം നിങ്ങളെ ഞങ്ങളറീച്ചുതൊഴി- ച്ചിങ്ങൊരുവന്‍ വന്നറിയിച്ചാല്‍
വാനവനെങ്കിലുമാദൂതന്‍ താനേല്‍ക്കും സഭയിന്‍ ശാപം പലതരമുപദേശങ്ങളഹോ പാരില്‍ മുളച്ചു പരക്കുന്നു ദൈവത്തിന്നുപദേശം തൊ- ട്ടവസാനിപ്പിപ്പോന്‍ ധ-ന്യന്‍
വായനക്കാര്‍: (മദ്ബഹയുടെ നടയില്‍ തെക്കുഭാഗത്തു പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട് പൌലോസ്‌്ശ്ലീഹായുടെ ലേഖനം വായിന്നു)
വായനക്കാര്‍: പൌലോസ്ഗശ്ലീഹാ എഫേസ്ൃക്കെഴുതിയ ലേഖനത്തില്‍ നിന്നും : ആഹായ്-ബാറെക്മോര്‍.
എഫേസ്യര്‍ 4: 1-16
ആകയാല്‍ നമ്മുടെ കർത്താവില്‍ ബന്ധിതനായ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കുചിതമായ വിധത്തില്‍, മനോവിനയത്തോടും, സൌമ്യതയോടും, ദീഘക്ഷമയോടും നടക്കണം. സ്നേഹം മൂലം അന്യോന്യം സഹിക്കുന്നവരായിരിക്കണം. സമാധാനബന്ധനത്താല്‍ ആത്മാവിന്റെ ഐക്യം പാലിക്ടവാന്‍ താല്ലര്യമുള്ളവരുമായിരിക്കണം. നിങ്ങള്‍ ഏക്രപ്രത്യാശയില്‍ വിളിക്കപ്പെട്ടിരിക്കുന്നപ്രകാരം, നിങ്ങള്‍ ഏക ശരീരമായും ഏക ആത്മാവായും ഇരിക്കണം. എന്തെന്നാല്‍, കർത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, മാമ്മൂദിസായും ഒന്ന്. എല്ലാവരുടേയും പിതാവും സവ്വത്തിന്‍ മേലായും സവ്വവും വഴിയായും, നാമെല്ലാവരിലും സ്ഥിതിചെയ്യുന്ന ദൈവം ഒരുവന്‍. മ്ശിഹായുടെ ദാനത്തിന്റെ അളവനുസരിച്ച് നമ്മില്‍ ഓരോരുവനും കൃപ നല്‍കപ്പെട്ടിരിക്കുന്നു. ഇതുമൂലമാണ്, “അവന്‍ ഉയരത്തിലേക്ക് ആരോഹണം ചെയ്തു. അടിമത്വത്തെ അടിമയാക്കി, മനുഷ്യക്കുവരങ്ങള്‍ കൊടുത്തു?” എന്നു പറയപ്പെട്ടിരിക്കുന്നത്. “അവന്‍ കരേറി” എന്നു പറഞ്ഞത് എന്തുകൊണ്ട്? താന്‍, മുമ്പെ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങുകയും ആ ഇറങ്ങിയവന്‍ തന്നെ സകലവും പൂത്തീകരിക്കുവാന്‍, സവ്ൃസ്വഗ്നങ്ങള്‍ക്കും മീതെ ആരോഹണം ചെയ്യുകയും ചെയ്തു. അവന്‍ ചിലക്കു ശ്ലീഹന്മാരായും, ചിലക്കു പ്രവാചകന്മാരായും, ചില്‍ക്കു ഇടയന്മാരാരും, ചിലക്കു സുവിശേഷം അറിയിക്കുന്നവരും, ചിലക്കു പഠിപ്പിക്കുന്നതിനും വരം നല്‍കിയിരിക്കുന്നു. ആയത്, നാമെല്ലാവരും വിശ്വാസത്താലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്താലും ആ ഏക മ്ശിഹായുടെ പ്രായപൂണ്ണുതയുടെ അളവനുസരിച്ച് ഏക പൂണ്ണമനുഷ്യന്‍ ആയിത്തീരുന്നതുവെരെ വിശുദ്ധരുടെ പൂത്തീകരണത്തിനും, ശുശ്രൂഷയുടെ പ്രവത്തനത്തിനും, മ്‌ശിഹായുടെ ശരീരത്തിന്റെ വളച്ചയ്കകും ആയിട്ടത്രെ. വഴിതെറ്റിക്കുവാന്‍ വേണ്ടി വഞ്ചനാപുവ്വം ത്രന്തങ്ങള്‍ പ്രയോഗിക്കുന്ന മനുഷ്യരുടെ വഞ്ചനാപരമായ ഉപദേശങ്ങളുടെ കാറ്റിനാല്‍-ശിശുക്കള്‍ എന്നപോലെ നാം ഇളകുകയോ മാറിപോകുകയോ അരുത്. പ്രത്യുത സവ്വവും നമ്മുടെ ശിരസ്സാകുന്ന മ്ശിഹാമൂലം വളരുവാന്‍ തക്കവണ്ണം സ്നേഹത്തില്‍ സുസ്ഥിതരായിരിക്കണം. ശരീരത്തിന്റെ വളച്ച സ്നേഹത്താല്‍ പൂണ്ണമാക്കേണ്ടതിന്, എല്ലാ അവയവങ്ങള്‍ക്കും അതാതിന്റെ അളവിന്‍ പ്രകാരം നല്‍കപ്പെട്ടിരിക്കുന്ന വരത്തിനനുസരണം, ശരീരം മുഴുവന്‍ സൃഷ്ടിച്ച സവ്വസന്ധിബന്ധങ്ങളാലും തന്നില്‍ ബന്ധിതമായിരിക്കുന്നു. ആഹായ്-ബാറെക്മോര്‍.
ഹാലേലുയ്യ, ഹാലേലുയ്യ. നീ ഉയരത്തിലേക്കു കരേറി, അടിമത്വത്തെ അടിമയാക്കി മനുഷ്യക്കായി ദാനങ്ങളെ സ്വീകരിച്ചു.
ശെമ്മാശ്ശൂന്‍/ശുശ്രൂഷക്കാരന്‍: ബാറെക്മോര്‍. നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവികൊടുത്ത് നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ
കത്താവേശുമ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോനിലെ, ദൈവത്തിന്‍െറ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.
പുരോഹിതന്‍: (സഭാ വിശ്വാസികളെ അഭിമുഖീകരിച്ചു നിന്നുകൊണ്ട്) നിങ്ങള്‍ക്കെല്ലാവക്കും സമാധാനം ഉണ്ടായിരിക്കട്ടെ.
പ്രതിവാക്യം: അവിടുത്തെ ആഅത്മാവിനോടുകുടെ-ദൈവമായ കത്താവു ഞങ്ങളേയും യോഗ്യരാക്കിത്തീക്കുമാറാ-കട്ടെ.
പുരോഹിതന്‍: ജീവന്‍ നല്‍കുന്ന പ്രസംഗമായ നമ്മുടെ കത്താവേ ശുമ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോന്‍, ലോകത്തിനു ജീവനും രക്ഷയും പ്രഘോഷിക്കുന്ന പ്രസംഗകനായ ലൂക്കോസ് ഏവന്‍ഗേലിസ്ഥായില്‍ നിന്ന്
പ്രതിവാക്യം: വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു-നമ്മുടെ രക്ഷയ്ക്കായ് തന്നെ അച്ചവനു സ്തൂതികളും-നാം എല്ലാവരുടെയും മേല്‍ തന്റെ അനുഗ്രഹങ്ങളും എന്നേക്കും ഉണ്ടായിരിക്കട്ടെ.
പുരോഹിതന്‍: വിശുദ്ധ കന്യകമറിയാമ്മില്‍ നിന്നു ശരീരിയായി ത്തീന്ന ദൈവവും, ജീവന്റെ വചനവും നമ്മുടെ രക്ഷകനുമായ കത്താവേശുമ്ശിഹായുടെ വ്യാപാരകാലത്ത് ഇവ ഇപ്രകാരം സംഭവിച്ചു.
പ്രതിവാക്യം: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ച് ഏറ്റു പറയുന്നു.
വി. ലൂക്കോസ് 24: 4-ട3
അനന്തരം തിരുവെഴുത്തുകള്‍ അവര്‍ തിരിച്ചറിയുവാന്‍ തക്കവണ്ണം താന്‍ അവരുടെ ബോധത്തെ തുറന്നു. താന്‍ അവരോടു പറഞ്ഞു: “ഇങ്ങനെ മ്ശിഹാ കഷ്ടമനുഭവിക്കേണ്ടതാകുന്നു എന്നും മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേര്‍ക്കുകയും, സകലജാതികളോടും,പാപമോചിതനായിഅനുതാപം അവന്റെ നാമത്തില്‍ പ്രസംഗിക്കപ്പെടുകയും ചെയ്യുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്. ആരംഭം നെരുശലേമില്‍ നിന്നും ആയിരിക്കട്ടെ. ഇക്കാര്യങ്ങള്‍ക്കെല്ലാം നിങ്ങളാകുന്നു സാക്ഷികള്‍. എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല്‍ ഞാന്‍ അഷച്ചു തരും. ഉയരത്തില്‍ നിന്ന് നിങ്ങള്‍ ശക്തി പ്രാപിക്കുവോളം നിങ്ങള്‍ യെറുശലേം നഗരത്തില്‍ താമസിപ്പിന്‍." താന്‍ അവരെ ബെത്അനിയാവെരെകൊണ്ടുപോയി. താന്‍ തന്റെ കൈകള്‍ ഉയത്തി അവരെ അനുഗ്രഹിച്ചു. താന്‍ അവരെ അനുഗ്രഹിച്ചുകൊണ്ടിരിക്കവെതാന്‍ അവരില്‍ നിന്ന് വിട്ടു പിരിഞ്ഞ് സ്വനത്തിലേക്ക് ആരോഹണം ചെയ്തു. അവര്‍ തന്നെ വന്ദിക്കയും മഹാവലിയ സന്തോഷത്തോടെ യറുശലേമിലേക്ക് തിരികെ പോകുകയും ചെയ്തു. അവര്‍ ദൈവത്തെ സ്തുതിച്ചും പുകഴ്ത്തിയും കൊണ്ട് എപ്പോഴും ദൈവാലയത്തില്‍ ആയിരുന്നു.
പുരോഹിതന്‍: (ഏവന്‍ഗേലിയോന്‍ വായിച്ചു കഴിഞ്ഞിട്ടു) നിങ്ങള്‍ക്കെല്ലാവക്കും സംപ്രീതി ഉണ്ടായിരിക്കട്ടെ.
ഹാദ് മാലാഖേ കിഴക്കു വശത്തേക്ക്
ദൂതന്മാര്‍ സേ-വിപ്പോനേ! ഈശാ! നീ പരിശുദ്ധന്‍ ക്രോബേന്മാര്‍ വാഴ്ത്തുന്നോനേ! ശക്താ ! നീ പരിശുദ്ധന്‍
സ്രാപ്പികള്‍ കാദീ-ശാപ്പോനേ! മൃതിഹീനാ! നീ പരിശുദ്ധന്‍ പാപികളനുതാപത്തോടത്ഥിച്ചോതുന്നു ഞങ്ങള്‍ക്കായ് സ്വർഗാരൂുഡം ചെയ്യേണം
പടിഞ്ഞാറു വശത്തേക്ക്
തീമയര്‍ ഹാലല്‍-ചൊല്‍വോനേ! ഈശാ! നീ പരിശുദ്ധന്‍ ആത്മിയര്‍ ശ്ലാഘിപ്പോനേ! ശക്താ ! നീ പരിശുദ്ധന്‍
മണ്മമയരാഘോഷിപ്പോനേ! മൃതിഹീനാ! നീ പരിശുദ്ധന്‍ വിശ്വാസിനിയാം തിരുസഭതന്‍ സുതരത്ഥിക്കുന്നു ഞങ്ങള്‍ക്കായ് സ്വർഗാരൂുഡം ചെയ്യേണം വടക്കു വശത്തേക്ക്
മേലുള്ളോര്‍ മാ-നിപ്പോനേ! ഈശാ! നീ പരിശുദ്ധന്‍ മദ്ധ്യമര്‍ കീത്തിക്കുന്നോനേ! ശക്താ ! നീ പരിശുദ്ധന്‍ കീഴുള്ളോര്‍ കൂപ്പുന്നോനേ! മൃതിഹീനാ! നീ പരിശുദ്ധന്‍ പാപികളനുതാപത്തോടത്ഥിച്ചോതുന്നു ഞങ്ങള്‍ക്കായ് സ്വഗാരുഡാ കൃചെയ്യേണം
തെക്കു വശത്തേക്ക്
നാഥാ! കൃപചെയ്തീടേണം നാഥാ! കൃപചെയ്യുക കനിവാല്‍ നാഥാ! കമ്മാത്ഥനകളെ നീ കൈക്കൊണ്ടും കൃപചെയ്തീടേണം. ദേവേശാ! തേ സ്തോത്രം പാപികളാം ദാസരിലലിയും മ്ശിഹാ രാജാവേ സ്തോത്രം. ബാറെക്മോര്‍
സ്വഗ്ലസ്ഥനായ ഞങ്ങളുടെ….. , കൃപ നിറഞ്ഞ മറിയമേ…..
St. Mary’s Syriac Church of Canada Mississauga |