Feast of Holy Cross- Septmber 14

St. Mary’s Syriac Church of Canada Mississauga

സ്ലീബാ പെരുന്നാള്‍ ശുശ്രൂഷാ ക്രമം (സെപ്റ്റംബര്‍ 14)

 

പ്രാരംഭ പ്രാര്‍ത്ഥന

 

സ്വര്‍ഗ്ഗീയ സമാധാനത്തിന്‍റെ ഉടയവനും പ്രകൃത്യാ സ്നേഹവും, ആകാശത്തേയും ഭൂമിയേയും അതിലുള്ള സകലത്തേയും തന്‍റെ കുരിശിനാല്‍ സംയോജിപ്പിച്ചവനുമായ ഞങ്ങളുടെ കര്‍ത്താവെ! ഞങ്ങള്‍ അധിവസിക്കുന്ന ഈ രാജ്യത്തില്‍ നിന്നും കോപവടികളെ നീക്കിക്കളയുകയും ലോകം മുഴുവനേയും അതിലെ നിവാസികളേയും കഠിനമായ ശിക്ഷാവിധികളില്‍ നിന്നും വിടുവിക്കുകയും ചെയ്യണമെ. ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി കഷ്ടതകള്‍ സഹിക്കുകയും ഞങ്ങള്‍ക്കുവേണ്ടി കുരിശുമരണം ഏല്‍ക്കുകയും ചെയ്ത  ദൈവപുത്രാ! ഞങ്ങള്‍ നിനക്കും നിന്‍റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എല്ലായ്പ്പോഴും സ്കുതിയും സ്നോത്രവും സമര്‍പ്പിക്കും. ഹോശോ വബ്‌ കൂല്‍ സ്ബാന്‍ ല്‌ ഒല്‍മീന്‍.

 

51-ഠം മസ്മൂര്‍

 

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

 

കോലോ സ്പ്റീബോ വോസോ ദ്‌ ശൈനോ...)

 

ശുഭമാം ചിഹ്നം താന്‍ സ്റ്റീബാ

വിജയക്കൊടി താന്‍ സ്സീ-ബാ

നമ്മേ രക്ഷിച്ചീടുന്ന

സ്റ്രീബായില്‍ പുകഴുന്നു നാം

 

യേശു മഹേശാ! നിന്‍ സ്റ്റീബാ

നിന്‍ ജനനി പ്രാര്‍ത്ഥ -നയി -വയാല്‍

പായിക്കുക മായിക്കുക നിന്‍ മ.

ശിക്ഷയുമരിശത്തി-ന്‍ ദണ്ഡും

 

ആദാമ്യര്‍ക്കായ്‌ സ്റ്റീബായെ

ഗോവണിയാക്കിയവന്‍ ധ-ന്ൃയന്‍

നിബി ശരീഹന്മാര്‍ ,സഹദേന്മാ-

രതിലൂടാരോഹം -ചെയ്തു

 

സ്റ്റീബാ വാണു സ്വര്‍ഗത്തില്‍

സ്റ്രീബാ വാണു ഭൂ-മി-യിലും

സ്റ്റീബാ പള്ളികരം ദയറാകരം

ക്കെല്പാമാകട്ടേ -കോട്ട

നാഥന്‍ കൂട്ടായൂുള്ളതിനാല്‍

 

ദുഷ്ടനെ നാം പേടി-ക്കി-ല്ല

തന്‍ ദിവ്യായുധ ധാരികളാം

നമ്മയംക്കുന്നതിയു -ണ്ടാ-കും

 

സ്റ്രീബായെ തോളില്‍ താങ്ങി

സീയോനില്‍ നിന്നും പോയോന്‍

മൃുതര്‍തന്നസ്ഥികളിന്‍ മീതേ

ചൊരിയട്ടേ കരുണാ -പ-നിനീര്‍.

 

നാഥാ! കുരിശിന്മേല്‍ മോഷ്ടഠ-

വെന്നോണം നിന്‍ വാ-ഗ്ദാ-നം

പ്രാപിക്കണമെ തൃത്വത്തെ-

യേറ്റുപറഞ്ഞ പരേ-ത-ന്മാര്‍.

ബാറെക്ക”മോര്‍ - ശുബഹോ...- മെന്‍ഓലം ...

 

യേറുശലേം ഗോഗുല്‍ചനായില്‍

ക്രൂശിതനാം ഈശോ സ്ോത്രം

 

പാറപിളര്‍ന്നു തന്‍ ധ്വനിയാല്‍

മൃതരേറി സ്തോത്രം -പാടി. 

 

ശൃശ്രൃഷകന്‍ : സ്കൌരമെന്‍ കാലോസ്‌്‌.. .

 

പ്രുമിയോന്‍

 

പൂരോഹിതന്‍: നാമെല്ലാവരും പ്രാര്‍ത്ഥിച്ച"... .

മരത്തിന്മേല്‍ തൂക്കപ്പെട്ട്‌ തന്റെ കൈനീട്ടി സ്വജാതിയേയും വിജാതിയേയും കൂട്ടിച്ചേര്‍ത്ത സ്വര്‍ഗ്ഗീയ സമാധാനവും പടിഞ്ഞാറോട്ടഭിമുഖമായി സ്ലീബാമേല്‍ കയറി സകല സീമകളില്‍ നിന്നും യഥാര്‍ത്ഥ സ്കുതിയും സത്യാരാധനയും കൈക്കൊണ്ട ജഡം ധരിച്ച കര്‍ത്താവും, തന്റെ ആടുകള്‍ക്കുവേണ്ടിയുള്ള കരുതലാല്‍ തന്‍റെ ഉത്തമ ഇടയത്തം വെളിപ്പെടുത്തുകയും തന്‍റെ ഇടവകയ്ക്കു വേണ്ടി പ്രാണാര്‍പ്പണം ചെയ്ത്‌ തന്‍റെ മഹാ കൃപയുടെ ബാഹുല്യത്തെ സ്ഥിരീകരിക്കുകയും തന്‍റെ മനോധൈര്യം മൂലം സകല ജാതികളേയും രക്ഷിക്കുകയും തന്‍റെ ബലിയാല്‍ സര്‍വ്വരുടേയും പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്ത യഥാര്‍ത്ഥ ഇടയനും ആയവനു സ്തുതി. തനിക്ക്‌ ഈ സ്ലീബാപെരുന്നാളിന്‍റെ സമയത്തും... ബകുല്‍ഹൂന്‍ യാമോസോ...

 

സെദറാ

 

മഹോന്നതന:യ ദൈവമെ! നിന്‍റെ രൂപത്തില്‍ ഞങ്ങളെ സൃഷ്ടിക്കയും നിന്‍റെ സാദൃശ്യത്തില്‍ ഞങ്ങളെ നിമ്മിക്കയും ചെയ്തതിനാല്‍ നിന്‍റെ നിത്യതയെ ഞങ്ങടം വന്ദിച്ചു” സ്തൃതിച്ചു” പുകയ്ത്തുന്നു . മനുഷ്യവരത്സലനെ! ഈ  വെള്ളിയാഴ്ച ദിവ  സത്തില്‍ നിന്‍റെ സ്‌ക്കീപ്പാമുലം ഞങ്ങളെ രക്ഷിക്കയും നിന്‍റെ ശരണത്താല്‍ ഞങ്ങഠംക്കു സ്വാതന്ത്ര്യം നല്‍കുകയ്ം ചെയ്തതിന:ല്‍ നിന്‍റെ രക്ഷയെ ഞങ്ങൾ  സ്ലോത്രം ചെയുന്നു. ആദിയ്‌ല്‍ ആറാം ദിവസം നിനക്കാഗ്രഹം തോന്നിയിട്ട്‌ ഞങ്ങളുടെ സൃഷ്ടിയെ നീ നിര്‍വഹിച്ചു, ഓദംസോയിലെ മണ്ണ  നിന്‍റെ കൈകളില്‍ നീ എടത്ത” മനഞ്ഞു” നിന്‍റെ രൂപസാമൃത്തില്‍ അതിനെ സജ്ജമാക്കി; നിന്‍റെ വായിലെ ശ്വാസത്തില്‍ നിന്നു” അവന്റെ  മുഖത്തു നീ ജീവശ്വാസം ഊതി. അവന്‍ സൌന്ദര്യ സമ്പൂർനായി, ജ്ഞാനത്തില്‍ തികഞ്ഞു" ഒരു അത്ഭുത ഭാജനമായിത്തീരുകയും ചെയ്തു. ബുദ്ധിഹീനതമുലം അവന്‍ കല്പന ലംഘിച്ചു" നിന്ദിതനായപോൾ ന്യായവിധിയാല്‍ കുററാരേപപണം ചെയ്യപ്പെടകയും മരണത്താല്‍ നശിപ്പിക്കപ്പെടടകയും ചെയ്തു. കാരുണ്യവാനും കൃപാപുണ്ണനും ദയാലുവുമായ കത്തവെ! ആദിയില്‍ നിനക്കു പ്രീറി സ്തഷടിക്കയും അവസാനം രക്ഷിക്കയും  ചെയ്തപ്രകാരം  ഇപ്പോഴും കരുണാപുരസ്സ്റരം നിന്‍റെ സ്പഷ്‌ടിയെ നീ ദര്‍ശിച്ചു” നിന്‍റെ സ്ലിബാപൊമുലം ഭൂതലത്തിനു മുഴുവനും സഹായം നല്‍ക്ണമെ. നിരെറ സ്റ്റീബായാല്‍ കോപത്തെ ശമിപ്പ്രിക്കേണമെ, നിന്‍റെ സ്ത്റിബായാല്‍ ഡ്ുഃദ്ധങ്ങളെ ശാന്തമാക്ണെമെ. നിന്‍റെ സ്റ്റീബായല്‍ കലഹങ്ങളെ മായിച്ചുകളുയണമെ, നിന്‍റെ സ്ലിബായാല്‍ ശിക്ഷകടെ തടുക്കണമെ. നിന്‍റെ സ്ലിബായാല്‍ ക്ഷോഭിച്ചിരികടന്നവുരെ ശാന്തമാക്കണമെ. നിന്‍റെ സ്റ്റീബ്റായാല്‍ കലഹകാരികളെ സമാധാനപ്പെടുത്തണമധെ. നിന്‍റെ സ്റ്റിബായാല്‍ ഡ.ഭത്തെ വിനീതമാക്കണമെ, നിന്‍റെ സ്റ്റീബായാല്‍ ശത്രുതയെ ദൂരീകരിക്കണമെ നിന്‍റെ സ്റ്റീബായാ൪ കോപത്തെ ശമിപ്പിക്കണമെ. നിന്‍റെ. സ്പ്റീബായാല്‍ ഭഷാ ടതയുടെ ഉഗ്രതയെ അമത്തേണമെ. നിന്റെറ സ്റ്രീബായാല്‍ പ്പള്ളികളെ സ്ഥിരപ്പെടുത്തേണമെ, നിന്‍റെ സ്റ്റീബായാല്‍ ദയറാകളെ, ദൂഡീകരിക്കേണമെ. നിന്‍റെ സ്റ്റീബായാല്‍ പൃരോഹിതന്മാരെ പ്രശോഭിപ്പിക്കണമെ നിന്‍റെ സ്ത്രീബായാല്‍ ശെമ്മാശ്ശൂന്മാരെ പ്രശസ്തരാക്കണമെ, നിന്‍റെ സ്റ്റീബായാല്‍ വൃദ്ധന്മാരെ താങ്ങേണഒമ, നിന്‍റെ സ്ത്റിബായാല്‍ യ്ല്വാക്കളുടെ ഉന്മേഷത്തെ നിയന്ത്രിക്കേണമെ. നിന്‍െറ സ്റ്റീബായാല്‍ ശിശുക്കളെ വളന്തഞേണമെ. നിന്‍റെ സ്റ്രീബായാല്‍ പാഠപികഠംക്കു മോചനം നല്‍കണമെ, നിന്‍റെ സ്റ്റീബഠയാല്‍ അപരാധികളോട ക്ഷമിക്കേണമെ, ഇപ്പോഠം തിരുസന്നിധിയില്‍ വന്ദിക്കുകയും നിന്‍റെ കഷ്ധ്‌ടാനുഭവങ്ങളെ ബഹുമാനിക്കയും നിന്‍റെ മുറിവുകളെ താലോലിക്കയും നിന്‍െറ വൃണങ്ങളെ തഴുകുകയും നിന്‍റെ വഴുക്കളെ ചുംബിക്കയും നിന്‍െറ സ്റ്റീബായില്‍ പ്രശംസാച്ച്‌ ആനന്ദിച്ചു" അഭിമാനം കെറള്ളകയ്യം ചെയ്യുന്ന നിന്‍റെ ഇടവകയെ നി ഭംഗിയായി ക്രമീികരിക്കേണമെ, ഞങ്ങളേയും നിന്റെറ സര്‍പ്പജനത്തേയും പൂണ്ണുമായി നീ രക്ഷിക്കേണമെ, നിന്‍റെ വംശ്ദാനങ്ങഠം ഞങ്ങളുടെ അട്ടക്കല്‍ നിറവേററണമെ, ണങ്ങഠം മുഖപ്രസന്നതയോടെ നിന്‍റെ മഹനീയ പുനരുത്ഥാനത്തിലേക്കു ചെന്നുചേരത്തക്കവണ്ണം നിന്‍റെ ഉയിര്‍പ്പാല്‍ ഞങ്ങളെ സന്ദര്‍ശിക്കേണമെ. ഞങ്ങരം നിന്‍റെ മണവറയില്‍ തോഴന്മാരും നിന്‍െറ വിരുന്നില്‍ ക്ഷണിക്കപ്പെട്ടവരും നിന്‍റെ നിത്യരാജ്യത്തില്‍ അവകറശികളം ആയിത്തീരുമാറാകണമെ. അവിടെ നിനക്കും ൬൭൯൨ പിതാവിനും പരിശുദ്ധ റൂഹായ്ക്കും മുടക്കംകൂ൦ തെഴം എന്നേ്ത്ും സ്ത്രിയം സ്ലോ

ററകണമെ, ഹോശൊ....

 

വീണ്ടും കോലോ- കൂക്കോയോ (8-ഠം രാഗം)

 

സ്റ്രീബായെ വന്ദിപ്പാനായ”- ഹെലേനെ രാജ്ഞി

നൃൂപപട്ടണമാം റോമയില്‍നി- ന്നേറൃശലേമാ-ര്‍ന്നു

 

യൂദന്മാരെ കൂട്ടി ചെൊന്നേവം

കാണിച്ചിടുവിന്‍ സ്റ്റീബാ വച്ചോരിടം

ഞങ്ങഠംക്കുണ്ടൊരു പ്രമുഖന്‍ നീ-

യവനോടാരാ-ഞ്ഞാല്‍

മശിഹാ തന്‍ സ്റ്റീബായമരും സ്ഥാനം കാണിക്കും

ഹാലേലുയു എന്നവരുര ചെയ്തു. ബാറെക്കമോര്‍

 

അമ്മാനൃവേല്‍ ദേവേശന്‍ തരുൃവില്‍ തൃങ്ങി

ഈല്‍ശാദായ്‌ തനയന്‍ വീരന്‍ തല താഴ്സി മരിച്ചു

ആത്മം മാത്രം തരുവില്‍ കൈവിട്ടു

നിജസാരാംശം മേനിയില്‍ നിവസിച്ചു

വേര്‍പ്പെട്ടാന്‍ നിസ്സാരമതാം മാനുഷമാം ജീവന്‍

വിലപിച്ചിടട്ടുന്നതനെ ക്രൃശിച്ചോര്‍ യൃദര്‍

ഹാലേലുയ്യാ കഷ്ടമവര്‍ക്കെന്നും. മൊറിയോ റാഹോം...

 

യാക്കോബി ന്‍െറ ബോവൂസ്സോ (ഭാം രാഗം)

 

സ്പീബായാലെ തന്‍ സഭയെ വീണ്ടോ-നാം പൂത്രാ

ശൈനോ നല്‍കി തന്‍ സുൃതരെ നീ രക്ഷിച്ചാലും

മാനവ ലോകര്‍ക്കത്ഭൂത വീര്യം കാട്ടിയ സ്സ്റീബാ

എന്നും മേലാലു- ന്നതമാക്കും സ-ഭ തന്‍ മാലി

വന്ദിക്കുന്നോര്‍ക്കുഠംപ്രഭ നല്‍കും സ്റ്റീ-ബാ തന്‍െറ

ഉഠംപ്രഭ കാണ്മാനെന്നുഠംക്കണ്‍കരഠംക്കേ-കുക ദീഫ്ി .

മാര്‍ഗ്ഗം തെറ്റിപ്പോയൊരു സഭയെ ര-ക്ഷിച്ചോനേ

നീതിയെഴും നിന്‍ വിധിയതിലെന്നെ ര-ക്ഷിക്കേണം

നിന്‍ കുരിശേറ്റം കൊണ്ടാടാനായ്‌ കൂ-ടിയ ഞഞ്ങഠം

നിന്‍ കൃപമൂലം നിത്യ സൂതിയില്‍ സ്തൃ-തി പാടേണം

 

ദൈവ തനൂജ! വലഭാഗചെന മോഷ്യാവിന്മേല്‍

നീ കൃപ ചെയ്തു ഞങ്ങടെ മേലും കൃ-പ ചെയ്യേണം.

 

 

(പ്പത്യേക ക്രമമായി നടത്തുന്നുവെങ്കില്‍ മാത്രം താഴെയുള്ള വായനകളും,

സ്റ്റീബാ ആഘോഷത്തിനു ശേഷമുള്ള വിശ്വാസ പ്രമാണവും കുക്കലിയോനുകളും ചൊല്ലിയാല്‍ മതിയാകും. ഇല്ലെങ്കില്‍ സ്റ്റീബാ ആഘോഷം മാത്രം നടത്തി ശുശ്രൂഷ അവസാനിപ്പിക്കാം .)

 

 

ശീഹാ വായന

ഭൂവിലശേഷം ദൈവത്താല്‍ പ്രേഷിതരായ. .....

അപ്പോ. പ്രവൃത്തി 2: 29-36

 

പൌലൊസ്‌ ആ്രീഹാ ധന്യന്‍ ചൊല്‍ കേട്ടേന്‍ ഇതേവം.....

ഗലാത്യര്‍ 3:1-14

 

ഏവന്‍ഗേലിയോന്‍

(ഹാ. ..ഹാ...ബോക്ക” ന്‌ ദാക്കര്‍ ലല” എല്‍ദ്‌ ബോബൈന്‍. ..)

ഹലേ. ..ഹലേ. ..വെല്ലും ശത്രുക്കളെ നിന്നാല്‍ ഞത്ങഠം

ദ്വേഷികളെ മെതിച്ചീടും നിന്‍ നാമത്തില്‍. . .ഹാലെലുയാ.

മര്‍ക്കോസ്‌” 8: 34-98

 

സ്റ്റീബാ ആഘോഷം

ഹദു മാലാഖേ. ..... ഇത്യാദി

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ !....